ANAN

ANAN crossed 1 MILLION Views

ANAN മൂവിയുടെ ടീസർ എട്ടു ലക്ഷത്തിലധികം കാഴ്ചക്കാരുമായി കുതിക്കുന്നു…ടീസറിൽ തന്നെ ആകാംഷ ഉണർത്തുന്ന ഒരുപാടു ചോദ്യങ്ങൾ ഓരോ കാണികളുടെയും മനസ്സിൽ ഉയർത്തപ്പെടുന്നുണ്ട്…. “ജനങ്ങൾക്കുവേണ്ടിയുള്ള ശുദ്ധി കലശമാണ് വേണ്ടതെന്ന” ഒറ്റ സംഭാഷണത്തിലൂടെ സിനിമയുടെ സാമൂഹിക പ്രതിബദ്ധത ബോധ്യമാവുന്നുണ്ട്. വരാനിരിക്കുന്ന ഒരു വമ്പൻ ഹിറ്റിന് വേണ്ടിയുള്ള അക്ഷമയോടെയുള്ള ഒരു കാത്തിരിപ്പായിരിക്കും ഇനി…. കട്ട വെയ്റ്റിംഗ്…


Follow My Blog

Get new content delivered directly to your inbox.

Design a site like this with WordPress.com
Get started